Saturday, July 9, 2011

നീ.........


നീ  എന്‍റെ സ്വപ്നമല്ലേ ....
ഞാന്‍ നിന്‍റെ സ്വന്തമല്ലേ ..,

നിന്‍   ഹൃദയത്തിന്‍  രൂപമല്ലേ  ഞാന്‍.,
എന്‍റെ  പ്രണനല്ലേ നീ .,

എന്‍  ഇഷ്ട്ടം  നീയാനെന്നരിഞ്ഞതല്ലേ   നീ.,
നിന്‍റെ  ഇഷ്ട്ടത്തിന്‍   പൊരുളല്ലേ ഞാന്‍ .,

നിന്‍  സ്വപ്നത്തില്‍  ഞാനെന്നും  സുന്ദരിയാണെന്ന്  നീ
ചൊല്ലിയില്ലേ ….

ഇഷ്ട്ടങ്ങളെന്നും  നഷ്ട്ടമാവിലെന്നു ഞാന്‍
നിന്നോട്  മന്ത്രിച്ചില്ലേ…..

നഷ്ട്ടങ്ങള്‍  മാത്രമായ് നീ   ജീവിതമറിഞ്ഞപ്പോള്‍ .,
ഞാനൊരു  സാന്ത്വനമായി  നിന്‍  അരുകില്‍  ഓടിയെത്തിയില്ലേ   ……

നീ  എന്നും  എനിക്കായ്  മാത്രം  പാടിയില്ലേ .,
നിന്‍  മധുര   നൊമ്പരങ്ങള്‍  ചേര്‍ത്തൊരു  ഗാനം ..

2 comments:

  1. ഇഷ്ടം, നഷ്ടം ഇതൊക്കെ എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക ..ആശയം നന്നായിരിക്കുന്നു..

    ReplyDelete
  2. ''നിന്റെ ഹൃദയ രക്തം തുടിപ്പുകള്‍ അറിഞ്ഞത്
    എന്റെ പ്രാണന്റെ നീലിച്ച മൂകതയിലായിരുന്നു.
    കനവിന്റെ പച്ചപ്പുകള്‍ക്കുമപ്പുറം
    നിനവിന്റെ മരുഭൂമിയാണെന്ന്
    നിന്നോട് പറഞ്ഞതാരാണ് ?''



    keeep writing friend.....best wishes....... :)

    ReplyDelete