Wednesday, April 13, 2011

കാത്തിരിപ്പ്‌



" എങ്ങോ എവിടെയോ എനിക്കായ് നീ കാത്തിരിക്കുമ്പോള്‍,.


ആ  നിനക്കായ്  ഞാന്‍  നിമിഷങ്ങള്‍   എണ്ണി തീര്‍ക്കുന്നു ..


രൂപമോ ഭാവമോ അറിയാത്ത നിന്നെക്കുറിച്ച് ഞാന്‍ സാങ്കല്പിക

രൂപങ്ങള്‍ മെനയുന്നു ...


എന്നു കാണുമെന്നറിയാതെ കാത്തിരിപ്പു നിനക്കായ് .............."

1 comment:

  1. എന്തൊകെയോ എഴുതാന്‍ തോനുന്നു പക്ഷെ എഴുതുനില്ല
    ആ മനസു ഞാന്‍ മനസിലാകുന്നു

    ReplyDelete