"ഏകാന്തത ഞാന്‍ കൂടുതല്‍ ഇഷ്ടപെടുന്നു ........
ഒരു മരത്തണലില്‍ ഇത്തിരി നേരം തനിച്ചിരിക്കാന്‍ .........
കഴിഞ്ഞുപോയ മധുരമായ നിമ്മിഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ........
ആരുടെയോ ഓര്‍മ്മക്കായി വിരല്‍തുമ്പിലൂടെ ഒഴുകിയെത്തിയ മനസ്സിനെ തൊട്ടുണര്‍ത്തുന്ന കവിതകള്‍ വായിക്കാന്‍ ......
ആ വരികള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ........ ആ ഏകാന്തതയില്‍ അറിയാതെ വരുന്ന ചില വരികള്‍ കുറിക്കാന്‍ ..........."
Loneliness it's a nice feeling of heart and body!!!!
ReplyDelete